Surprise Me!

വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു | Oneindia Malayalam

2018-12-22 98 Dailymotion

Indian Women's squad announced for New Zealand tour<br />വനിതാ ക്രിക്കറ്റിലെ സൂപ്പര്‍താരം മിതാലി രാജും യുവതാരങ്ങളും തമ്മിലുള്ള പടലപ്പിണക്കത്തിനിടെ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മിതാലി രാജും, ഹര്‍മന്‍പ്രീത് കൗറും ഉള്‍പ്പെട്ട ടീമില്‍ നിന്നും വേദ കൃഷ്ണമൂര്‍ത്തിയാണ് ഒഴിവാക്കപ്പെട്ടത്. <br />

Buy Now on CodeCanyon